HOME
DETAILS

ദേഹം മുഴുവനും തീ ആളിപ്പടരുമ്പോഴും കാറിന്റെ പിന്നിലിരിക്കുന്ന തന്റെ പ്രിയപ്പെട്ടവരെ രക്ഷിച്ച് പ്രജിത്ത്, നിസ്സഹായരായി ദൃക്‌സാക്ഷികള്‍, നടുക്കുന്ന ദുരന്തം

  
backup
February 02, 2023 | 10:36 AM

care-firing-accident-two-died-including-pregnant-women-new-latest

പ്രസവ വേദന കടിച്ചമര്‍ത്തി തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോഴാണ് വിധി ഗര്‍ഭസ്ഥശിശുവടക്കം മൂന്നുപേരേയും തട്ടിയെടുത്തത്. തന്റെ കുഞ്ഞിനായ് നാളുകളെണ്ണി കാത്തിരുന്നവര്‍ക്ക് തീരാവേദന സമ്മാനിച്ച ദിവസം.

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറാതെയാണ് ദൃക്‌സാക്ഷികള്‍. കാറിന്റെ മുന്‍വശം കത്തിയമരുമ്പോഴും രക്ഷിക്കണേയെന്ന് കൈ ഉയര്‍ത്തി നിലവിളിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പക്ഷേ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് ദൃക്‌സാക്ഷികള്‍ക്ക് കഴിഞ്ഞത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. ഇതോടെ കാര്‍ ഓടിച്ച പ്രജിത്തും ഭാര്യ റീഷയും അഗ്നിക്കിരയാവുകയായിരുന്നു.

തീ പടരുന്നതിനിടെ പ്രജിത്ത് പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയര്‍ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നിലെത്തിയ ബൈക്ക് യാത്രക്കാരാണ് സംഭവം ആദ്യമായി കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  7 days ago