HOME
DETAILS
MAL
ഉരുളക്കിഴങ്ങ് വിളയിച്ച് കുട്ടിക്കര്‍ഷകനായ മുസമ്മില്‍
backup
August 20 2016 | 23:08 PM
വാടാനപ്പള്ളി: തീരദേശത്തും ഉരുളക്കിഴങ്ങ് വിളയുമെന്ന് തെളിയിച്ച് കുട്ടിക്കര്‍ഷകനായ മുസമ്മില്‍. സാധാരണയായി ഉത്തരേന്ത്യയിലെ കൃഷി ഭൂമികളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഉരുളക്കിഴങ്ങ് തീരദേശത്തെ തന്റെ വീടിന്റെ ഓരത്ത് കൃഷി ചെയ്താണ് മുസമ്മില്‍ നൂറുമേനി വിളവെടുത്തത്.
തളിക്കുളം കുന്നത്തുപള്ളിക്ക് സമീപം താമസിക്കുന്ന കൈതക്കല്‍ എസ്.എന്‍.കെ.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ കരിങ്ങാത്തിരുത്തിപറമ്പില് മുത്തലിബിന്റെ മൂത്തമകനാണ് മുഹമ്മദ് മുസമ്മില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."