HOME
DETAILS
MAL
സിഗ്നല്‍ തെറ്റിച്ച് അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു
backup
April 20 2022 | 05:04 AM
പാലക്കാട്: പാലക്കാട് കണ്ണന്നൂരില്‍ സിഗ്നല്‍ തെറ്റിച്ച് അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ (ചെല്ലമ്മ 80)മരിച്ചു. ഇന്ന് രാവിലെ 9.15 നായിരുന്നു അപകടം. അപകട ശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."