HOME
DETAILS

കുറഞ്ഞ ഓവര്‍ നിരക്ക്: സഞ്ജുവിന് പിഴ

  
Web Desk
April 11 2024 | 14:04 PM

sanju get fine from bcci

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്കില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് പിഴശിക്ഷ വിധിച്ച് ബിസിസിഐ. 12 ലക്ഷം രൂപയാണ് പിഴയിനത്തില്‍ സഞ്ജു അടക്കേണ്ടത്. ടൂര്‍ണമെന്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലിനും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും സമാനമായ രീതിയില്‍ പിഴ ലഭിച്ചിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ തന്നെയാണ് ഇരുവര്‍ക്കും പിഴ ലഭിച്ചത്.

കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും. ബിസിസിഐ കളി നിയമപ്രകാരം ആദ്യ തെറ്റിന് 12 ലക്ഷം പിഴയും രണ്ട് തവണ ആവര്‍ത്തിച്ചാല്‍ പുറത്തിരിക്കുകയോ ആണ് വേണ്ടത്. കൂടാതെ ടീമിലെ മുഴുവന്‍ അംഗങ്ങളും പിഴയൊടുക്കേണ്ടതായി വരും. ക്യാപ്റ്റന്റെ പിഴത്തുക 24 ലക്ഷമായി ഉയരുകയും ചെയ്യും. മൂന്നാം വട്ടവും ആവര്‍ത്തിച്ചാല്‍  30 ലക്ഷം ഒടുക്കേണ്ടി വരും.

അതേസമയം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുകയാണുണ്ടായത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ആവേശം നിറഞ്ഞ അവസാന പന്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ റൺ ചലഞ്ച്; നവംബർ 24 ന് റോഡുകളിൽ ​ഗതാ​ഗത നിയന്ത്രണം 

uae
  •  21 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  21 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  21 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  21 days ago
No Image

ട്രെയിൻ തട്ടി യുവതി മരിച്ചു, പേരിലെ സാമ്യത കേട്ട് ഓടിയെത്തിയ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  21 days ago
No Image

20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

Kerala
  •  21 days ago
No Image

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ പ്രേരണയിൽ മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

Kerala
  •  21 days ago
No Image

മുദൈബിയില്‍ വാഹനാപകടം രണ്ടു മരണം 22പേര്‍ക്ക് പരിക്ക് 

oman
  •  21 days ago
No Image

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ച യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

Kerala
  •  21 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  21 days ago