HOME
DETAILS

ലോകത്ത് വായുമലിനീകരണം ഏറ്റവും രൂക്ഷമായ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയില്‍

  
backup
March 14, 2023 | 1:17 PM

air-pollution-report-world-wide


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മോശം വായുനിലവാരമുള്ള ലോകരാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും മോശം നിലവാരം പുലര്‍ത്തുന്ന മലിനമായ 50 നഗരങ്ങളില്‍ 39 ഉം ഇന്ത്യയിലാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. സ്വിസ് എയര്‍ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ അടയാളപ്പെടുത്തുന്നത്.പി.എം.2.5 അടിസ്ഥാമാക്കിയുള്ളതാണ് പട്ടിക. 131 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.

 ചാഡ്, ഇറാഖ്,പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, കുവൈത്ത് എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങള്‍.

മലിനീകരണം കൂടുതലുള്ള 7300 നഗരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നിലെത്തി നില്‍ക്കുന്നുവെന്നതാണ് ഗൗരവം. പിഎം 2.5 മലിനീകരണത്തിന്റെ 2035 ശതമാനവും വാഹനങ്ങള്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വ്യാവസായിക യൂണിറ്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകള്‍, ജൈവാവശിഷ്ടങ്ങള്‍ കത്തിക്കല്‍ എന്നിവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങള്‍.

പാകിസ്താനിലെ ലഹോറും ചൈനയിലെ ഹോടനും ഏറ്റവും മലിനമായ നഗരങ്ങളാണ്. അത് കഴിഞ്ഞാല്‍ മൂന്നമാതായി രാജസ്ഥാനിലെ ഭിവാദിയും നാലമതായി ഡല്‍ഹിയും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പത്തില്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago