HOME
DETAILS
MAL
ലിവര്‍പൂളിനെ വീഴ്ത്തി റയലിന് 14ാം ചാമ്പ്യന്‍സ് ലീഗ്
backup
May 28 2022 | 22:05 PM
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പുളിനെ ഒരു ഗോളിന് പാരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാരായി. വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ 1-0ന്റെ ജയവുമായി ചാമ്പ്യന്‍സ് ലീഗ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1-0നാണ് കിരീടത്തിലേക്ക് റയലിന്റെ പ്രയാണം. ഇതോടെ ഏഴാം കിരീടത്തിന് ലിവറിന് ഇനിയും കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."