കൈ കോര്‍ക്കുക; അനാഥ മക്കള്‍ക്കു വീടൊരുക്കാന്‍
കോഴിക്കോട്: വട്ടക്കിണര്‍ മില്ലത്ത് കോളനിയില്‍ വെറും രണ്ട് സെന്റ് സ്ഥലത്ത് യതീമായ രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വീട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ് ലെ കാഴ്ച ശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ട അധ്യാപകന്‍ മുസ്തഫ മാഷിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം നടക്കുന്നത്.
താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അര്‍ഹതപ്പെട്ട ഏഴാമത്തെ കുടുംബത്തിനാണ് വട്ടക്കിണര്‍ മില്ലത്ത് കോളനിയില്‍ വീട് വച്ചുകൊടുക്കുന്നത്. വീട് നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ഇനി 10 ലക്ഷത്തോളം രൂപ ആവശ്യമാണ്. ദാന ധര്‍മ്മങ്ങള്‍ക്ക് വലിയ പ്രതിഫലം ലഭിക്കുന്ന ഈ പുണ്യ ദിനങ്ങളില്‍ ഈ അനാഥ കുടുംബത്തിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് കഴിയുന്ന സാമ്പത്തിക സഹായം അയച്ചു കൊടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
name: THASLEENA M K
Gpay No: 8111940434
A/C No.: 20216494235
IFSC: SBIN0016075
Branch: SBI,Meenchanda
Contact No: മുസ്തഫ മാഷ്
9947657573
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."