HOME
DETAILS
MAL
കല്പത്തൂര് ബാങ്കിനെ സര്‍ക്കാര്‍ സഹായിക്കുന്നതില്‍ പ്രതിഷേധം
backup
August 21 2016 | 21:08 PM
പേരാമ്പ്ര: കല്പത്തൂര് സര്‍വിസ് സഹകരണ ബാങ്കിനെ പുനരുദ്ധാരണ പദ്ധതിയിലൂടെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന സഹകരണ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യാപക പ്രതിഷേധം. സാധാരണക്കാരായ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് ബാങ്കിനും ഡയരക്ടര്‍മാര്‍ക്കും പേരുദോഷമുണ്ടാക്കിയ ഭരണസമിതി പ്രസിഡന്റിനും സെക്രട്ടറിക്കും കൂട്ടുനില്‍ക്കുന്ന നടപടിയാണിതെന്നാണ് ആക്ഷേപം.
ജില്ലാ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജിനു സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്കുമെന്നു കഴിഞ്ഞ ദിവസം ബാങ്കിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സഹകരണ മന്ത്രി എ.സി മൊയ്തീന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."