HOME
DETAILS

മുന്‍പ്രതിപക്ഷത്തെ വിമര്‍ശിച്ചും സതീശനെ പുകഴ്ത്തിയും ശൈലജ

  
backup
May 31, 2021 | 11:29 PM

653432543215-2


തിരുവനന്തപുരം: നന്ദിപ്രമേയ ചര്‍ച്ചയില്‍ കഴിഞ്ഞ പ്രതിപക്ഷത്തെ വിമര്‍ശിച്ചും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ പുകഴ്ത്തിയും കെ.കെ ശൈലജ. പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞുവെന്നും അവര്‍ കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചെന്നും കെ.കെ ശൈലജ പറഞ്ഞു.


സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ സതീശന് കഴിയട്ടേയെന്നും അവര്‍ പറഞ്ഞു. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ആദ്യ വനിതയെന്നനിലയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ശൈലജ കഴിഞ്ഞ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ എടുത്തുപറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്.


കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു. ഗുഡ് ഗവേണന്‍സിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപനമെന്നും ശൈലജ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  8 hours ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  8 hours ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  8 hours ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  9 hours ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  9 hours ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  10 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  10 hours ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  10 hours ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  10 hours ago