HOME
DETAILS
MAL
ഇന്ധന വില പിന്നെയും കൂടി: നിരവധിയിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 100 കടന്നു
backup
June 01 2021 | 06:06 AM
കോഴിക്കോട്: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. പല നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററഇന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്.
പെട്രോള്‍ വില
- മുംബൈ -100.7
- ചെന്നൈ -95.99
- ഡല്‍ഹി -94.49
- കൊല്‍ക്കത്ത -94.5
- കോഴിക്കോട് -94.90
ഡീസല്‍ വില
- മുംബൈ -92.69
- ചെന്നൈ -90.12
- ഡല്‍ഹി -85.38
- കൊല്‍ക്കത്ത -88.23
- കോഴിക്കോട് -90.29
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."