HOME
DETAILS
MAL
രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി
backup
June 09 2022 | 16:06 PM
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചു. രമ്യ അടക്കം 10 ജനറല്‍ സെക്രട്ടറിമാരാണ് പുതുതായി പ്രഖ്യാപിച്ച ഭാരവാഹിപട്ടികയില്‍ ഉള്ളത്. 49 സെക്രട്ടറിമാരെയും പുതുതായി നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."