HOME
DETAILS

കോട്ടയത്തെ ആതിരയുടെ ആത്മഹത്യ; പ്രതി ലോഡ്ജില്‍ മരിച്ചനിലയില്‍

  
backup
May 04, 2023 | 9:00 AM

accused-in-kottayam-cyber-attack-case-found-dead

കോട്ടയത്തെ ആതിരയുടെ ആത്മഹത്യ; പ്രതി ലോഡ്ജില്‍ മരിച്ചനിലയില്‍

കോട്ടയം: സൈബര്‍ അധിക്ഷേപത്തെത്തുടര്‍ന്ന് കോട്ടയം കടുത്തുരുത്തില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ച്ച് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങിംരിച്ച നിലയില്‍ കണ്ടെത്തിയത്.

ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ് രണ്ടിനാണ് അരുണ്‍, രാകേഷ് പെരിന്തല്‍മണ്ണ എന്ന പേരില്‍ ഇവിടെ മുറിയെടുത്തത്.മുറി തുറക്കാതായതോടെയാണ് ജീവനക്കാര്‍ പൊലിസിനെ വിവരമറിയിച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുണ്‍ ആതിരക്കെതിരെ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുണ്‍ ഒളിവില്‍ പോയി.തിങ്കളാഴ്ച ആതിര ജീവനൊടുക്കി.

രണ്ടു വര്‍ഷം മുമ്പ് അരുണും കുടുംബവും ആതിരയെ വിവാഹമാലോചിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് ഇവര്‍ പിന്‍മാറി. ഇതിന്റെ പേരിലുണ്ടായ പകയാണ് ആതിരയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അരുണ്‍ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്ററിട്ടത്.

ചിത്രങ്ങള്‍ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചു. ഫോണില്‍ വിളിച്ചും ഭീഷണി തുടര്‍ന്നു. സഹോദരി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം അന്ന് തന്നെ ആതിര പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ പേരില്‍ അരുണ്‍ ആതിരയെ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ആതിര ആത്മഹത്യ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  a day ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  a day ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  a day ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  a day ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  a day ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  a day ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  a day ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  a day ago