HOME
DETAILS

ഐ.എസിന്റെ കുട്ടിച്ചാവേര്‍ പിടിയില്‍

  
backup
August 22, 2016 | 6:56 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d

ബഗ്ദാദ്: ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഐ.എസ് കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നു. കഴിഞ്ഞദിവസം തുര്‍ക്കിയിലെ ഗസിന്ദിപില്‍ കുര്‍ദ് വിഭാഗത്തിന്റെ വിവാഹ ചടങ്ങിനിടെ കുട്ടിച്ചാവേര്‍ നടത്തിയ സ്‌ഫോടനത്തിനു പിന്നാലെ ഇറാഖില്‍ 13കാരനെ ബെല്‍റ്റ് ബോംബുമായി പിടികൂടി. കിര്‍കുക് നഗരത്തില്‍ ബെല്‍റ്റ് ബോംബുമായെത്തിയ കുട്ടിയെ പൊലിസ് പിടികൂടി ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കിര്‍കുക്കിലെ ശിഈ പള്ളിയിലാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലിസ് പറഞ്ഞു.

ശനിയാഴ്ച രാത്രി തുര്‍ക്കിയില്‍ നടത്തിയ ആക്രമണത്തിന്റെ സമാനരീതിയിലാണ് കിര്‍കുക്കിലും ഐ.എസ് കുട്ടിച്ചാവേറിനെ ഉപയോഗിച്ച് ആക്രമണത്തിനു ശ്രമിച്ചത്. 54 പേരാണ് തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെയാണ് ഐ.എസ് വീണ്ടും സമാനരീതിയിലുള്ള ആക്രമണത്തിനു തുനിഞ്ഞത്. കിര്‍കുക് നഗരത്തില്‍ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ടീഷര്‍ട്ട് അണിഞ്ഞെത്തിയ 12നും 13നും ഇടയില്‍ പ്രായമുള്ള കുട്ടിയാണ് ചാവേറാക്രമണത്തിന് എത്തിയത്. ഇറാഖി പൊലിസ് പിടികൂടിയതോടെ 13 വയസുകാരന്‍ പൊട്ടിക്കരഞ്ഞു.

പരിശോധനയില്‍ ബെല്‍റ്റ്‌ബോംബ് കണ്ടെത്തി. പൊലിസുകാര്‍ ഏറെ പണിപ്പെട്ടാണ് ബോംബ് അഴിച്ചെടുത്തത്. കുട്ടിയെ മാറ്റിനിര്‍ത്തിയ ശേഷം ബോംബ് സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കി. അതിനിടെ ഞായറാഴ്ച രാത്രി രണ്ടിടത്ത് ചാവേര്‍ ആക്രമണം നടന്നു. മൂന്നു പേര്‍ക്കാണ് ഇതില്‍ പരുക്കേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago