HOME
DETAILS

ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി

  
backup
August 22, 2016 | 6:57 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%a1%e0%b5%86%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b9%e0%b5%88

തിരുവനന്തപുരം: ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ (ചെന്നൈ) ഭരത് ജോഷി വ്യവസായ മന്ത്രി ഇ.പി ജയരാജനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തിലെ പരമ്പരാഗത ഉല്‍പന്നമായ കൈത്തറി വസ്ത്രങ്ങളും കരകൗശല ഉല്‍പന്നങ്ങളും ബ്രീട്ടീഷ് വിപണിയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വിപണന സാധ്യത കണ്ടെത്തുന്നതിനും സഹായം നല്‍കണമെന്ന് അദ്ദേഹത്തോട് മന്ത്രി അഭ്യര്‍ഥിച്ചു.

ഇതിനായി എംപോറിയം സജ്ജമാക്കുന്നതിന് സ്ഥലംലഭ്യമാക്കുന്ന കാര്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഉറപ്പുനല്‍കി. കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ അനുയോജ്യമായ അന്തരീക്ഷമാണുള്ളതെന്നും ഇതു പ്രയോജനപ്പെടുത്താന്‍ ബ്രിട്ടനില്‍ നിന്നുള്ള സംരംഭകരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള നിക്ഷേപകരുടെ സംഘം വൈകാതെ കേരളത്തില്‍ എത്തുമെന്ന് ഭരത് ജോഷി അറിയിച്ചു. ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ക്ക് മന്ത്രി ആറന്‍മുള കണ്ണാടി ഉപഹാരമായി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  7 hours ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  7 hours ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  7 hours ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  8 hours ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  8 hours ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  8 hours ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  8 hours ago
No Image

പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  8 hours ago
No Image

ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  8 hours ago
No Image

ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്

National
  •  8 hours ago