HOME
DETAILS
MAL
കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം തുടങ്ങി പൊലിസ്
backup
June 24 2022 | 04:06 AM
കൊല്ലം: കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരുനാഗപ്പള്ളി തറയില്‍ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ പ്രദേശവാസികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ഇപ്പോഴുള്ളത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."