HOME
DETAILS

രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളുടെ മരണനിരക്ക് ഉയരുന്നു, വാക്‌സിന്‍ നല്‍കണം; കേന്ദ്രത്തിന് ഗൈനക്കോളജി ഫെഡറേഷന്റെ കത്ത്

  
backup
June 18 2021 | 03:06 AM

national-need-vaccine-to-pregnant-ladies-also2021

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്. രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളുടെ മരണ നിരക്ക് ഉയരുന്നുവെന്നും ഇത് ആശങ്കക്കിടയാക്കുന്നുവെന്നുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൈനക്കോളജി ഫെഡറേഷന്‍ കേന്ദ്രത്തിന് കത്തച്ചു.

രണ്ടാം തരംഗത്തില്‍ രണ്ട് മാസത്തിനിടെ കേരളത്തില്‍ മാത്രം 37 ഗര്‍ഭിണികള്‍ മരിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ മെയ് മാസത്തെ മാത്രം കണക്കാണിത്. ആദ്യ തരംഗത്തില്‍ ഒരു വര്‍ഷത്തിനിടെ ഏഴ് ഗര്‍ഭിണികളാണ് മരണത്തിന് കീഴടങ്ങിയിരുന്നത്.

കോഴിക്കോട് മഞ്ചേരി പരിയാരം മെഡിക്കല്‍ കോളജിലെ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് വന്ന ഗര്‍ഭിണികള്‍ പലരും ന്യൂമോണിയ ഉള്‍പെടെ ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെയാണ് കൂടുതലായും ബാധിക്കുകയെന്ന് പറയുന്ന മൂന്നാം തരംഗം മറികടക്കാന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമുണ്ടെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago