HOME
DETAILS

പി.ആര്‍ ഏജന്‍സികളുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന വിജയനെയാണ് ഇന്നലെ കണ്ടത്; നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം-സുധാകരന്‍

  
backup
June 19, 2021 | 6:46 AM

k-sudhakaran-replay-to-pinarayi-latest

തിരുവനന്തപുരം: മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണത്തില്‍ മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലേഖനത്തില്‍ വന്നത് മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ സ്വകാര്യ സംഭാക്ഷണത്തില്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പറഞ്ഞ കാര്യങ്ങളെന്ന് സുധാകരന്‍.

പി.ആര്‍ ഏജന്‍സികളുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന വിജയനെയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ കണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ ഭാഷയിലാണ് സംസാരിക്കുന്നു. ഒരു മുഖ്യമന്ത്രി സ്ഥാനത്തിന് നിനക്കുന്ന കാര്യങ്ങളല്ലെന്നും ആ നിലവാരത്തിലേക്ക് താഴാന്‍ എനിക്ക് സാധിക്കില്ലെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞത് കളവാണ്. ഒരു ഫിനാഷ്യലാണ് ഇത്തരം കാര്യം പറഞ്ഞതെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ആരാണ് പറഞ്ഞതെന്ന് വെളിപ്പെടുത്തണം. കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നു. അതിനും തെളിവുകള്‍ മുഖ്യമന്ത്രി കാണിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി തനിക്കെതിരെ കുറ്റം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കാമെന്നും സുധാകരന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  19 minutes ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  30 minutes ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  an hour ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 hours ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  2 hours ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  2 hours ago