HOME
DETAILS
MAL
ഏലപ്പാറയില്‍ മണ്ണിടിഞ്ഞ് കുടുങ്ങി എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു
backup
July 04 2022 | 03:07 AM
ഇടുക്കി: ഏലപ്പാറയില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ സ്ത്രീ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം.
പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പുഷ്പയുടെ മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."