HOME
DETAILS

ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റുന്നത് പതിവാകുന്നു

  
backup
August 22, 2016 | 11:08 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86%e0%b4%9f

വാടാനപ്പള്ളി: ബീച്ച് മേഖലയില്‍ ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റുന്നത് പതിവാകുന്നു. മത്സ്യവില്‍പന നടത്തുന്ന തൊഴിലാളികളുടെ ബൈക്കുകളില്‍ നിന്നുമാണ് നിരന്തരമായി പെട്രോള്‍ ഊറ്റുന്നത്.
വൈകിട്ട് പെട്രോള്‍ അടിച്ച ശേഷമാണ് വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത്. രാവിലെ മാര്‍ക്കറ്റിലേക്ക് പോകുവാനായി എത്തുമ്പോഴാണ് വണ്ടിയില്‍ നിന്നും പെട്രോള്‍ ഊറ്റിയതായി കണ്ടെത്തുക. കൂടാതെ മത്സ്യം ഇടുന്ന കൊട്ടകളും പാത്രങ്ങളും മോഷണം പോവുന്നതും പതിവാകുന്നതായി മത്സ്യ തൊഴിലാളികള്‍ പരാതിപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുങ്കട്ടത്ത് മൃതദേഹം കണ്ടെത്തിയ കേസ്: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകനായി തെരച്ചില്‍ ഊര്‍ജ്ജിതം

Kerala
  •  4 days ago
No Image

സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു.ഡി.എഫ് ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  4 days ago
No Image

റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Kerala
  •  4 days ago
No Image

കളം മാറിയവരിൽ ആരു ജയിക്കും? മുൻ മന്ത്രി വീണ്ടും സഭ കാണുമോ?

Kerala
  •  4 days ago
No Image

'കെ.എസ്‌.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ

Kerala
  •  4 days ago
No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  4 days ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  4 days ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  4 days ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  4 days ago