HOME
DETAILS
MAL
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് വീണ്ടും വില കൂട്ടി; രണ്ട് മാസത്തിനിടെ മൂന്നാമത്തെ വര്‍ധന
backup
July 06 2022 | 03:07 AM
കൊച്ചി: എല്‍.പി.ജി വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി. രണ്ട് മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. കൊച്ചിയില്‍ 1060 രൂപയായി. രണ്ട് മാസത്തിനിടെ കൂട്ടിയത് 103 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."