HOME
DETAILS
MAL
പാലക്കാട് മഹിളാമോര്‍ച്ച നേതാവ് തൂങ്ങിമരിച്ച നിലയില്‍
backup
July 10 2022 | 16:07 PM
പാലക്കാട്: പാലക്കാട് മഹിളാ മോര്‍ച്ച നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹിളാ മോര്‍ച്ച മണ്ഡലം ട്രഷറര്‍ ശരണ്യയേയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."