HOME
DETAILS
MAL
പ്ലസ് വൺ: അപേക്ഷ ഇന്നു കൂടി
backup
June 09 2023 | 02:06 AM
തിരുവനന്തപുരം • ഈ വർഷത്തെ പ്ലസ് വൺ ആദ്യഘട്ട പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ഇതുവരെ 4.29 ലക്ഷം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചു. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ് – 71,607 അപേക്ഷകർ. കുറവ് വയനാട്ടിലാണ് – 11,080.
Content Highlights: today is the last day of pius one registration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."