HOME
DETAILS

മനോയാനം പ്രകാശനം ചെയ്തു

  
backup
August 23, 2016 | 6:33 PM

%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81


മാനന്തവാടി: നീര്‍മാതളം ബുക്‌സിന്റെ 18ാമത് പുസ്തകമായ ശ്രീജ വാര്യരുടെ 'മനോയാനം' നോവല്‍ പഴശ്ശി രാജ സ്മാരക ഗ്രന്ഥാലയത്തില്‍ വച്ച് പ്രകാശനം ചെയ്തു. ചടങ്ങ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘടനം ചെയ്തു. വി.എച്ച് നിഷാദ് പുസ്തകം പാലക്കാട് വിക്ടോറിയ കോളജിലെ റിട്ട. പ്രൊഫ. എം മാധവി ടീച്ചര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നീര്‍മാതളം ബുക്‌സിന്റെ പ്രസാധകന്‍ അനില്‍ കുറ്റിച്ചിറ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ദേവകി ടീച്ചര്‍, ടി.പി ദിവാകരന്‍, എം. വാസന്തി, എം.എ നിഷാന്ത്, വി.കെ പ്രസാദ്, സംസാരിച്ചു. നോവല്‍ സാഹിത്യം വര്‍ത്തമാന കാല നടപ്പുവഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago