HOME
DETAILS

ഹരിയാന സ്വദേശിയായ കേന്ദ്ര ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

  
backup
June 12, 2023 | 2:16 PM

central-officer-from-haryana-wayanad-while-accepting-bribes-vigilance

 

കല്‍പ്പറ്റ: ഹരിയാന സ്വദേശിയായ കേന്ദ്ര ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വയനാട്
വിജിലന്‍സിന്റെ പിടിയില്‍. സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് എക്‌സൈസ് വകുപ്പ്, കല്‍പ്പറ്റ ഓഫിസിലെ സൂപ്രണ്ടായ ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ്ങിനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് വയനാട് യൂണിറ്റ് പിടികൂടിയത്.

ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസരത്തില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്(ഐ.ടി.സി) കുറവ് ചെയ്യാന്‍ പാടില്ല എന്നതാണ് നിയമം. എന്നാല്‍ വയനാട് സ്വദേശിയും പൊതുമരാമത്ത് കരാറുകാരനുമായ പരാതിക്കാരന്‍ 2018-2019 സാമ്പത്തിക വര്‍ഷം ഇന്‍പുട്ട് ടാക്‌സ് തുകയായ 10,13,752 രൂപ കുറവ് വരുത്തിയാണ് ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നത്. ഇതു കണ്ടുപിടിച്ച നികുതി വകുപ്പ് ഉദ്യോഗസ്ഥനായ പ്രവീന്ദര്‍ സിങ് പലിശ തുകയായ 21,035 രൂപ ഉള്‍പ്പെടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തുക അടിയന്തരമായി അടയ്ക്കണമെന്ന് കാണിച്ച് കഴിഞ്ഞ മാസം 22ന് പരാതിക്കാരന് നോട്ടിസ് നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബം​ഗാളിൽ മമതയുടെ കോട്ട കാക്കുന്നത് ഈ ആറ് മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍

National
  •  6 days ago
No Image

മുന്‍കൂര്‍ ജാമ്യം തള്ളാം, പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

National
  •  6 days ago
No Image

മുട്ടില്‍ മരംമുറി കേസ്: മുന്‍ കലക്ടര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  6 days ago
No Image

എക്സ് മുസ്്ലിം യുട്യൂബറെ 26 വർഷത്തിന് ശേഷം കുടുക്കിയത് പഴയ കുങ്ഫു ഐ.ഡി കാർഡും ആധാറും

National
  •  6 days ago
No Image

ഒരേ വീടിനുള്ളില്‍ 5 വെള്ളിക്കെട്ടന്‍മാര്‍; രണ്ടിടത്ത് പാമ്പ് കടിയേറ്റു; കണ്ണൂരില്‍ സ്‌കൂട്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്- ജാഗ്രതാനിര്‍ദേശം

Kerala
  •  6 days ago
No Image

വയനാട് ഉരുൾദുരന്തം: 51കുടുംബങ്ങൾ ഇന്ന് വീടുകൂടും, സാദിഖലി തങ്ങൾ ഉൾപ്പെടെ ചടങ്ങിനെത്തും

Kerala
  •  6 days ago
No Image

എം.എൽ.എമാർ തമ്മിലെ പോരിൽ ആരു ജയിക്കും? പേരാവൂരും പറവൂരും തിരൂരും പരീക്ഷണം പാളുമോ

Kerala
  •  6 days ago
No Image

തലയണയ്ക്കടിയില്‍ വിഷപ്പാമ്പ്; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടന്‍മാരെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടികള്‍

Kerala
  •  6 days ago
No Image

അണക്കെട്ടുകളും വറ്റുന്നു! നീരൊഴുക്ക് പൂർണമായും നിലച്ചത് ആറ് അണക്കെട്ടുകളിൽ

Kerala
  •  6 days ago
No Image

മൂന്നാം വർഷത്തെ നിർബന്ധ ഇന്റേൺഷിപ്പ് അതത് കോളജിൽ തന്നെ ചെയ്യാമെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി; ആസൂത്രണമില്ലായ്മയുടെ ഫലമെന്ന് വിമർശനം

Kerala
  •  6 days ago