HOME
DETAILS

എസ്.കെ.ജെ.എം. ഖത്തർ റെയ്ഞ്ച് ഭാരവാഹികൾ

  
backup
June 16 2023 | 17:06 PM

s-k-j-m-qatar-general-body

ദോഹ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഖത്തർ റെയ്ഞ്ച് വാർഷിക ജനറൽ ബോഡി യോഗം അൽ നാബിത്ത് ഗ്ലോബൽ എജുക്കേഷൻ സെന്റെറിൽ ചേർന്നു. പ്രസിഡണ്ട് അബ്ദുൽ ഖാദർ ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരള ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സകരിയ മാണിയൂർ ഉദ്ഘാടനം ചെയ്തു.


പ്രവാസ ലോകത്തും സമസ്തയുടെ കീഴിൽ മുഅല്ലിമീങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കഴിഞ്ഞ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് അർഹരാക്കിയ അധ്യാപകരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ താനൂർ അവതരിപ്പിച്ചു.

ഇസ്മായീൽ ഹുദവി മുഖ്യ പ്രഭാഷണവും തെരഞ്ഞെടുപ്പ് നേതൃത്വവും നിർവഹിച്ചു. സൈനുമീൻ നിസാമി, റഈസ് ഫൈസി സംസാരിച്ചു. അബ്ദുൽ ജലീൽ താനൂർ സ്വാഗതവും നൂറുദ്ദീൻ വാഫി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സൈനുദ്ധീൻ നിസാമി കാന്തപുരം ( പ്രസിഡണ്ട് ) യാസർ നജാത്തി, അബ്ദു സമദ് ഹുദവി(വൈസ് പ്രസിഡണ്ട് ) റഈസ് ഫൈസി കീഴ്പ്പള്ളി (ജനറൽസെക്രട്ടറി ) സുഹൈൽ കാട്ടുമുണ്ട,

അബ്ദുൽ ഖാദർ വാഫി(ജോ: സെക്രട്ടറി ) അബ്ദുൽ മജീദ് ഹുദവി പുതുപറമ്പ് (ട്രഷറർ ) നൂറുദ്ധീൻ വാഫി,
പി. എ. ഉമർ ഹുദവി (പരീക്ഷ ബോർഡ് ) എന്നിവരെ തെരഞ്ഞെടുത്തു.

Content Highlights:S.K.J.M qatar general body


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago