HOME
DETAILS
MAL
തൃശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
backup
June 18 2023 | 09:06 AM
കുവൈത്ത് സിറ്റി: തൃശൂർ വരമംഗലം മുഹമ്മദ് ബഷീർ (52)കുവൈത്തിൽ നിര്യാതനായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമീരി ഹോസ്പിറ്റലിൽ ചിത്സയിലായിരുന്നു.
ഭാര്യ: ഹൈറാബി, മക്കൾ:ഷഹനാസ്,നബീല.മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."