HOME
DETAILS

മഅ്ദനി ഇന്ന് കേരളത്തിലെത്തും; ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണും

  
backup
June 26 2023 | 02:06 AM

abdunazar-madani-will-reach-kerala-today-in-bail

മഅ്ദനി ഇന്ന് കേരളത്തിലെത്തും; ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണും

ബംഗളുരു: ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബംഗളുരു നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും.

വർഷങ്ങളായി ജയിലിൽ കഴിയുന്ന മഅ്ദനിക്ക് സുപ്രീംകോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അപ്പോൾ കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ കടുത്ത വ്യവസ്ഥകളുണ്ടാക്കി മഅ്ദനി കേരത്തിലേക്ക് വരുന്നത് തടയുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നതോടെയാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് വഴി തുറന്നത്.

കോൺഗ്രസ് നേതാവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കാനിടയാക്കിയത്. നേരത്തെ യാത്രയ്ക്ക് മുന്നോടിയായി മഅ്ദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പൊലിസ് കത്ത് നൽകിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി തുടങ്ങിയ ചെലവുകൾ എല്ലാം കാണിച്ചാണ് ഭീമമായ തുക ബി.ജെപി സർക്കാർ നിശ്ചയിച്ചത്. ഇങ്ങനെ 20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നായിരുന്നു പൊലിസ് നേരത്തെ പറഞ്ഞത്. എന്നാൽ, ഇപ്പോൾ 12 പൊലിസുകാർ മാത്രമായിരിക്കും മഅദ്നിയെ അനുഗമിക്കുകയെന്നാണ് റിപ്പോർട്ട്. ചെലവിൽ കാര്യമായ കുറവുകളും വരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago