HOME
DETAILS

കോസ്മെറ്റിക്സ് സ്റ്റോറേജിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തി.

  
backup
June 26 2023 | 13:06 PM

serious-violations-were-found-in-the-storage-of-cosmetics

കുവൈത്ത്: ആരോഗ്യ മന്ത്രാലയം, ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പെർമിറ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തി. സാൽമിയയിലെ ഒരു സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബേസ്‌മെന്റ് സ്റ്റോർ സംഭരണ കേന്ദ്രത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അൽ-അൻബ ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നു.

1,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറേജിൽ, വാണിജ്യ മന്ത്രാലയത്തിന്റെയും കുവൈറ്റ് അഗ്നിശമന സേനയുടെയും പെർമിറ്റുകൾ വാങ്ങാതെ പ്രവർത്തിക്കുകയായിരുന്നു. കൂടാതെ, സൗന്ദര്യവർദ്ധക വസ്തുക്കളുടെ സൂക്ഷിക്കേണ്ട സംഭരണ മാനദണ്ഡങ്ങൾ വ്യവസ്ഥകൾ പാലിച്ചില്ല, കാലഹരണപ്പെട്ട വസ്തുക്കൾ, പുതിയ തീയതികളുള്ള കൃത്രിമ ലേബലുകൾ, ആരോഗ്യ മന്ത്രാലയം നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പ്രാദേശിക ഏജന്റ് നൽകിയ പർച്ചേസ് ഇൻവോയ്സുകളും എന്നിവയും അവിടെ ഉണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago