HOME
DETAILS

വെളളച്ചാട്ടം,പച്ചപ്പ്,എയര്‍ടാക്‌സികള്‍; 2040 ഓടെ ദുബൈയുടെ മുഖം മാറ്റുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചു

  
backup
July 06 2023 | 15:07 PM

cable-cars-waterfalls-more-greenery-this-is

1960കളില്‍ വെറും നാല്‍പതിനായിരത്തോളം പേര്‍ മാത്രം വസിച്ചിരുന്ന ദുബെയിലെ ഇപ്പോഴത്തെ ജനസംഖ്യ 3.6 മില്യണിനോടടുത്താണ്. 63 വര്‍ഷം കൊണ്ട് ഏതാണ്ട് 90 മടങ്ങാണ് പ്രവിശ്യയിലെ ജനസംഖ്യയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ്. 1960ല്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ നഗരവികസന പ്ലാനിനെത്തുടര്‍ന്ന് മുഖം മിനുക്കപ്പെട്ട ദുബൈ, ഇപ്പോള്‍ 2040ല്‍ എമിറേറ്റിന്റെ മുഖം മിനുക്കാനായി പുതിയ നഗര വികസന പദ്ധതികകളുടെ രൂപീകരണത്തിലാണ്. 2040ഓടെ 5.8 മില്യണ്‍ താമസക്കാരെ ഉള്‍ക്കൊളളുന്നതും, കൂടുതല്‍ സുസ്ഥിരവും ഹരിതാഭവുമായ ദുബൈ സൃഷ്ടിക്കാനുളള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്.


20 വര്‍ഷത്തിനുളളില്‍ ദുബൈയുടെ പകുതിയോളം ജനങ്ങളെയും പൊതുഗതാഗതം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താമസിപ്പിക്കുക, പ്രദേശത്തില്‍ 105 ശതമാനത്തോളം ഹരിതാഭ വര്‍ദ്ധിപ്പിക്കുക, പൊതു ബീച്ചുകളുടെ അളവ് നാനൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിക്കുക. നഗരത്തില്‍ എവിടേക്കും 20 മിനിട്ട് കൊണ്ട് നടന്നോ, സൈക്കിളിലോ സഞ്ചരിക്കാന്‍ സാധിക്കുക മുതലായ പ്രവര്‍ത്തനങ്ങളാണ് 2040 പദ്ധതിക്ക് വേണ്ടി എമിറേറ്റ്‌സില്‍ നടപ്പാക്കാന്‍ ഉദ്ധേശിക്കുന്നത്. ഇതിനൊപ്പം എമിറേറ്റ്‌സിന്റെ 60 ശതമാനത്തോളം പ്രദേശവും നേച്ചര്‍ റിസര്‍വാക്കുക, മരുഭൂമിയിലൂടെ നൂറ് കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുളള എയര്‍ ടാക്‌സി സൗകര്യമൊരുക്കുക, ഹത്തയില്‍ കേബിള്‍ കാര്‍ സര്‍വ്വീസുകള്‍ തുടങ്ങുക, 105 കിലോമീറ്റര്‍ വിസ്‌കൃതിയില്‍ ബീച്ചുകള്‍ ആരംഭിക്കുക എന്നീ പദ്ധതികള്‍ക്കും യു.എ.ഇക്ക് താത്പര്യമുണ്ട്.

Content Highlights:cable cars waterfalls more greenery this is how dubai will look by 2040


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  17 days ago

No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago