HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 534 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നു
backup
August 05 2022 | 07:08 AM
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍ വേ ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെ.മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക്കൂറില്‍ സെക്കന്റില്‍ 534 ഘന അടി വെള്ളം പുറത്തേക്കൊഴുക്കുന്നത്. രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയര്‍ത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."