HOME
DETAILS
MAL
തിരുവനന്തപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ വെട്ടിമാറ്റിയ നിലയില്‍ മനുഷ്യക്കാലുകള്‍; അന്വേഷണം ആരംഭിച്ചു
backup
August 15 2022 | 12:08 PM
തിരുവനന്തപുരം: മുട്ടത്തറ മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ രണ്ട് മനുഷ്യക്കാലുകള്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ച കിണറ്റിലാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."