HOME
DETAILS

മസഗോണ്‍ ഡോക്കില്‍ 1,125 ഒഴിവുകള്‍

  
backup
August 24, 2016 | 6:55 PM

%e0%b4%ae%e0%b4%b8%e0%b4%97%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1125-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ നിര്‍മാണ സ്ഥാപനമായ മുംബൈ മസഗോണ്‍ ഡോക്ക് ലിമിറ്റഡില്‍ സ്‌കില്‍ഡ്, സെമി. സ്‌കില്‍ഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 1,125 ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികയും എണ്ണവും:
മാസ്റ്റര്‍ സെക്കന്‍ഡ് ക്ലാസ് 01. ജൂനിയര്‍ ഡ്രോട്ട്‌സ്മാന്‍ 12, ജൂനിയര്‍ ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്കല്‍) 10, ജൂനിയര്‍ പ്ലാനര്‍ എസ്റ്റിമേറ്റര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്) 05, ജൂനിയര്‍ ക്യൂ.സി ഇന്‍സ്‌പെക്ടര്‍ (മെക്കാനിക്കല്‍) 11, ജൂനിയര്‍ ക്യൂ.സി ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) 01, സ്‌റ്റോര്‍ കീപ്പര്‍ 03, ഫിറ്റര്‍ 158, സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍ 133, പൈപ്പ് ഫിറ്റര്‍ 130, ഇലക്‌ട്രോണിക് മെക്കാനിക്ക് 49, ഇലക്ട്രീഷ്യന്‍ 144, ഡീസല്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ 01, മെഷിനിസ്റ്റ് 08, കോംപസിറ്റ് അറ്റന്‍ഡന്റ് 03, പെയിന്റര്‍ 51, കാര്‍പ്പന്റര്‍ 30, കോമ്പസിറ്റ് വെല്‍ഡര്‍ 138, റിഗ്ഗര്‍ 69, യൂട്ടിലിറ്റി ഹാന്‍ഡ് (സ്‌കില്‍ഡ്) 103, ചിപ്പര്‍ ഗ്രൈന്‍ഡര്‍ 65 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
വിശദവിവരങ്ങള്‍ക്ക് ംംം.ാമ്വമഴീിീറരസ.ഴീ്.ശി സന്ദര്‍ശിക്കുക.
അപേക്ഷിക്കാനുള്ള പ്രായപരിധി:
2016 ഓഗസ്റ്റ് ഒന്നിന് 18 നും 33നും മധ്യേ.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരവും ഇളവുണ്ട്.
പ്രായം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നെടുത്ത 100 രൂപയുടെ ചലാനും അപേക്ഷാഫോമിനൊപ്പം വയ്ക്കണം. ചലാന്‍ ഫോറം വിജ്ഞാപനത്തിനൊപ്പം വെബ്‌സൈറ്റിലുണ്ട്.
എസ്.സി, എസ്.ടി വിമുക്തഭടര്‍, വികലാംഗര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് വേണ്ട. അപേക്ഷാക്കവറിനു മുകളില്‍ തസ്തിക ഏതെന്നു വ്യക്തമാക്കണം.
അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലസം: DGM(HR RecNE), Recruitment C-ell, Service Block 3rd Floor, Mazogon Dock Limited ഉീരസ്യമൃറ ഞീമ,റ ങൗായമശ 400010.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 01.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  a day ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  a day ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  a day ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  a day ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  a day ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  a day ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  a day ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  a day ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  a day ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  a day ago