HOME
DETAILS
MAL
ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ ലീഗിനെ പിന്തുണച്ച് മുരളീധരന്‍; ഇടകലര്‍ത്തിയിരുത്തുന്നത് തലതിരിഞ്ഞ പരിഷ്‌ക്കാരം
backup
August 21 2022 | 05:08 AM
കോഴിക്കോട്; ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്്‌ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തിയിരുത്തുന്നത് ജെന്‍ഡര്‍ ഇക്വാലിറ്റി ആവില്ലെന്നും അത് തലതിരിഞ്ഞ പരിഷ്‌ക്കാരമാണെന്നുംമുരളീധരന്‍ പറഞ്ഞു. മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയിലുള്ള ഇരുപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും സ്്ത്രീ സുരക്ഷയാണ് ആദ്യം ഉറപ്പുവരുത്തേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."