HOME
DETAILS

വോട്ടിന് കോഴ: നവംബർ 15ന് സുപ്രിംകോടതിയിൽ വാദം

  
backup
September 28 2022 | 19:09 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b5%bc-15%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa


ന്യൂഡൽഹി • മന്ത്രിമാർ ഉൾപ്പെടെ ഔദ്യോഗിക ഉത്തരവാദിത്വം നിർവഹിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട ഹരജികളിൽ ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ സുപ്രിംകോടതി ഭരണഘടന ബെഞ്ച് നവംബർ 15 മുതൽ വാദം കേൾക്കും. വോട്ടിന് കോഴ കേസിൽ ജനപ്രതിനിധികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഭരണഘടനയുടെ 194(1), 105 വകുപ്പുകൾ എം.എൽ.എമാർക്കും എം.പിമാർക്കും സംരക്ഷണം നൽകുന്നുണ്ടോയെന്ന വിഷയത്തിലും ഇതേ ബെഞ്ച് അന്നുമുതൽ വാദം കേൾക്കും.
ഇന്നലെ കേസ് പരിഗണിച്ച ബെഞ്ച് വാദം കേൾക്കാനുള്ള തീയതി തീരുമാനിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ ഓരോ കേസിന്റെയും അടിസ്ഥാനത്തിലാണ് നിർണയിക്കുകയെന്നും ബെഞ്ച് സൂചിപ്പിച്ചു. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി സർക്കാറിൽ മന്ത്രിയായിരിക്കെ അസം ഖാൻ ബുലന്ദ്ഷെഹർ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് കേസിനാധാരം.
തുടർന്ന് കേസിലെ ഇര അസം ഖാനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. അസം ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് കോടതി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ഔദ്യോഗിക പദവി വഹിക്കുന്നവർ അഭിപ്രായപ്രകടനം നടത്തുന്നത് സംബന്ധിച്ച് ഭരണഘടന ബെഞ്ച് പരിശോധിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago