HOME
DETAILS

വടുകുന്ദ ശിവക്ഷേത്രത്തില്‍ മോഷണം

  
backup
August 25, 2016 | 9:35 PM

%e0%b4%b5%e0%b4%9f%e0%b5%81%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


പഴയങ്ങാടി: മാടായി വടുകുന്ദ ശിവക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് മോഷണവിവരം ക്ഷേത്ര അധികൃതര്‍ അറിയുന്നത്. ക്ഷേത്രനടയില്‍ ഇരുവശങ്ങളിലുമുള്ള ഭണ്ഡാരമാണ് കുത്തിതുറന്നത്. ഇതിന്റെ പൂട്ട് സമീപത്തു നിന്നു കണ്ടെത്തി. സംഭവസമയം സെക്യൂരിറ്റി ജീവനക്കാരന്‍ ക്ഷേത്രത്തിലുണ്ടായിരുന്നെങ്കിലും മോഷണം ശ്രദ്ധയില്‍പെട്ടില്ല. കഴിഞ്ഞ ജൂണ്‍ 29നാണ് ക്ഷേത്രഭണ്ഡാരങ്ങള്‍ തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തിയത്. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നു. പഴയങ്ങാടി പൊലിസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  3 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  3 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  3 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  3 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  3 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  3 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  3 days ago