HOME
DETAILS

ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം; രണ്ടുപേര്‍ പൊലിസ് പിടിയില്‍

  
backup
August 25, 2016 | 10:18 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%9a%e0%b5%82%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d


പട്ടാമ്പി: കേരള സര്‍ക്കാര്‍ ലോട്ടറി നമ്പര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി ഓണ്‍ലൈന്‍ വഴി സമാന്തര ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേരെ പട്ടാമ്പി പൊലിസ് പിടികൂടി. തിരുവേഗപ്പുറ ചാത്തപുള്ളിയില്‍ സുനില്‍ (36), പള്ളിപ്പുറം ആശാരിപ്പുരക്കല്‍ ശിവദാസ് (45) എന്നിവരാണ് അറസ്റ്റിലായത്.
തിരുവേഗപ്പുറയിലെ സുനിലിന്റെ കടയില്‍ നിന്നാണ് പൊലിസ് പ്രതികളെ പിടികൂടിയത്.കേരളലോട്ടറിയുടെ അവസാന മൂന്നക്കം പത്ത് രൂപ നിരക്കില്‍ തെരഞ്ഞെടുപ്പിച്ച് ആ മൂന്ന് അക്കത്തിന് നറുക്ക് എടുപ്പിലൂടെ ഒന്നാം സമ്മാനം ലഭിച്ചാല്‍ 5000 രൂപ കിട്ടുന്ന രീതിയില്‍ ആണ് സമാന്തരമായി ലോട്ടറി ചൂതാട്ടം പ്രതികള്‍ നടത്തിയെതെന്ന് പൊലിസ് പറഞ്ഞു. ഇതിനായി കംപ്യൂട്ടര്‍ ആപ്ലിക്കേഷനും ഉപയോഗിച്ചിരുന്നതായും പൊലിസ് വ്യക്തമാക്കി.
പ്രതികളെ കൂടാതെ കൂടുതല്‍ പേര്‍ ഈ സംഘത്തില്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പത്രകുറിപ്പില്‍ അറിയിച്ചു. പട്ടാമ്പി സി.ഐ പി.എസ് സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ലൈസാദ് മുഹമ്മദ്, എ.എസ്.ഐ ബഷീര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സി.പി.ഒ വിനോദ്, അബ്ദുല്‍ റഷീദ്, ബുജു, ഷാജഹാന്‍, രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയ പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago