HOME
DETAILS

അഗതിമന്ദിരത്തില്‍ സഹായമെത്തി

  
backup
August 25, 2016 | 10:25 PM

%e0%b4%85%e0%b4%97%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae


ഗുരുവായൂര്‍: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി കൊടുത്ത വാക്ക് തെറ്റിച്ചില്ല. ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികളെ കാണാന്‍ ഇന്നലെ ഒരിക്കല്‍കൂടി അദ്ദേഹമെത്തി നല്‍കാമെന്നേറ്റ സഹായങ്ങളുമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സാദിഖലി വോട്ടുതേടിയാണ് നഗരസഭ അഗതിമന്ദിരത്തിലെത്തിയത്. അവിടത്തെ ശോചനീയമായ സാഹചര്യങ്ങളും അന്തേവാസികളുടെ നിസ്സഹായതയുംകണ്ട അദ്ദേഹം പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണുമെന്ന് അന്ന് ഉറപ്പു നല്‍കിയതാണ്. പിന്നീട് ശിഹാബ് തങ്ങള്‍ രാജ്യാന്തര റിലീഫ് സെല്ലുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ സംഘടിപ്പിച്ചു. ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ പ്യൂരിഫെയര്‍, കൊതുകുവലയും പുതപ്പുമടങ്ങുന്ന കിറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഉമ്മ മരണപ്പെട്ട സാദിഖലി ഈ അമ്മമാരുടെ മുഖം എന്നെ ഉമ്മയെ ഓര്‍മപ്പെടുത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനസദസ്സ് വികാരാധീനമായി. സദസ്സ് പിരിഞ്ഞപ്പോള്‍ ആ അമ്മമാര്‍ സ്‌നേഹവാത്സല്യങ്ങളുമായി സാദിഖക്കലിക്കടുത്തെത്തി. സാദിഖലിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

Football
  •  2 months ago
No Image

കേരള സർവകലാശാലയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; തലസ്ഥാനത്ത് തെരുവ് യുദ്ധം, പ്രവർത്തകർക്ക് നേരെ ജലപീരങ്കി

Kerala
  •  2 months ago
No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  2 months ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  2 months ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  2 months ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  2 months ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  2 months ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  2 months ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  2 months ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  2 months ago


No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  2 months ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  2 months ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  2 months ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  2 months ago