HOME
DETAILS

വിശേഷങ്ങള്‍ പങ്കുവച്ച് മുതിര്‍ന്ന തീര്‍ഥാടകര്‍

  
backup
August 26 2016 | 00:08 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae

നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മം നടത്താന്‍ അപേക്ഷിച്ചപ്പോള്‍ നല്ല ആരോഗ്യമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒന്നിനും കൊള്ളാതായിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍ എല്ലാരോഗവും കൂട്ടിനുണ്ട്. ഇടയ്ക്ക് റോഡപകടത്തില്‍പെട്ട് കാല്‍മുട്ടിനും ഒടിവുപറ്റി. ആലുവ ഏലൂക്കര സ്വദേശി നൂര്‍ജഹാന്‍ തന്റെ വിശേഷങ്ങള്‍ 'സുപ്രഭാത'ത്തോട് പങ്കുവച്ചു.
കാലതാമസം കൂടാതെതന്നെ പുണ്യഭൂമിയിലേക്കു പുറപ്പെടാന്‍ അനുമതി ലഭിക്കണമെന്നായിരുന്നു അപേക്ഷയില്‍ ആവശ്യപ്പെട്ടത്. രോഗികള്‍ക്കും മറ്റും പ്രത്യേക പരിഗണന ലഭ്യമാക്കാന്‍ ഹജ്ജ് കമ്മിറ്റി സജ്ജീകരിച്ചിരിക്കുന്ന വനിതകളുടെ ക്ലിനിക്കല്‍ റൂമിലായിരുന്നു നൂര്‍ജഹാനും മറ്റ് എട്ടോളം 60 കഴിഞ്ഞ വനിതകളും. 74കാരിയായ ഇരിക്കൂര്‍ ചൂളിയാട് ഫാത്തിമയ്ക്ക് ഓര്‍മ അല്‍പ്പം കുറവാണെങ്കിലും താന്‍ വര്‍ഷങ്ങളോളം നെഞ്ചേറ്റിയ സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നതെന്ന് നന്നായി അറിയാം.
74കാരിയായ കാസര്‍കോട് സ്വദേശിനി അച്ചുമ്മിയാകട്ടെ ജിദ്ദയിലെ ഹജ്ജ് വിശേഷങ്ങള്‍ സുപ്രഭാതത്തിലൂടെ വായിച്ചറിയുകയായിരുന്നു യാത്ര പുറപ്പെടുന്നതിനുമുന്‍പ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  19 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  19 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago