HOME
DETAILS
MAL
വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി
backup
August 02 2021 | 03:08 AM
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാര്‍ത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.
19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വര്‍ഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."