HOME
DETAILS

എം.എ യൂസുഫലി: ഇന്ത്യയിലെ അതിസമ്പന്നരിലെ മലയാളി ഒന്നാമന്‍

  
backup
October 14, 2022 | 6:44 AM

ma-yousufali
ദുബൈ: 540 കോടി ഡോളറിന്റെ ആസ്തിക്കുടമയായി ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മലയാളി ധനികനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസുഫലി. പട്ടികയിലെ ഒന്നാമനായി ഗൗതം അദാനിയുണ്ട്. ഫോര്‍ബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം കോടിയാണ് അദാനിയുടെ ആസ്തി. മാസികയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8800 കോടി ഡോളറാണ്. രാധാകൃഷ്ണന്‍ ദാമാനി, സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ കോടീശ്വരന്‍മാര്‍. ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുപ്പത്തിയഞ്ചാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്കുള്ളത്. 405 കോടി ഡോളറുമായി മുത്തൂറ്റ് കുടുംബവും 360 കോടി ഡോളറിന്റെ സമ്പത്തുമായി ബൈജു രവീന്ദ്രനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 310 കോടി ഡോളറാണ് മലയാളികളില്‍ നാലാം സ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്ഥി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  a day ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  a day ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  a day ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  a day ago
No Image

വസ്ത്രത്തിലും സോക്‌സിലും കാണിക്കപ്പണം ഒളിപ്പിച്ചു; അയോധ്യയിലെ ക്ഷേത്രക്കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

National
  •  a day ago
No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  a day ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  a day ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  a day ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  a day ago