HOME
DETAILS

അഫ്ഗാന്‍ ദൗത്യം 'ഓപ്പറേഷന്‍ ദേവീശക്തി'

  
backup
August 25, 2021 | 5:01 AM

574165456456-2
 
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെയും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുള്ള അഫ്ഗാനികളെയും ഒഴിപ്പിക്കുന്ന നടപടിക്ക് ഓപ്പറേഷന്‍ ദേവീ ശക്തി എന്ന് പേരിട്ട് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് 24 ഇന്ത്യക്കാരടക്കം 78 പേരെ താജിക്കിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിച്ചത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് ഓപ്പറേഷന്‍ ദേവീ ശക്തിയെന്ന പേര് പരാമര്‍ശിച്ചത്. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്തയടക്കം 78 പേരെയാണ് ഇന്ന് ഇന്ത്യയിലെത്തിച്ചത്. 
 
ഇവരെ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, വി. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഫ്ഗാനില്‍ നിന്നെത്തിച്ച സിഖ് ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പുകളും മന്ത്രിമാര്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച കാബൂളില്‍ നിന്ന് അമേരിക്കന്‍ വിമാനത്തില്‍ തെരേസയടക്കമുള്ള 8 സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി അംഗങ്ങളെ താജിക്കിസ്ഥാനില്‍ എത്തിക്കുകയും അവിടെ നിന്ന് ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. ഇതുവരെ 800ലധികം പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a day ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a day ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a day ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a day ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a day ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a day ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  a day ago