HOME
DETAILS

ഹൈപര്‍ സോണിക് മിസൈല്‍  പരീക്ഷിച്ച് ഉത്തര കൊറിയ  

  
backup
September 30, 2021 | 4:41 AM

4535465-2
പോങ്ങ്യാങ്: ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗം സഞ്ചരിക്കുന്ന ഹൈപര്‍ സോണിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. കഴിഞ്ഞദിവസമാണ് ഉത്തര കൊറിയ പുതിയ ആയുധം പരീക്ഷിച്ചത്.  അഞ്ചുവര്‍ഷ സൈനികവികസന പദ്ധതിയിലെ അഞ്ച് പ്രധാന ആയുധങ്ങളിലൊന്നാണിതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ടെന്നു കരുതുന്ന മിസൈല്‍ പരീക്ഷിച്ചത് യു.എന്നിന്റെ കടുത്ത ഉപരോധം നേരിടുന്നതിനിടെയാണ്. ഇതോടെ യു.എസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായിരുന്ന മിസൈല്‍ ശേഷി ഉത്തര കൊറിയയും നേടി. ഹൈപര്‍ സോണിക് മിസൈലുകളെ വിമാനവേധ മിസൈലുകള്‍ കൊണ്ട് തകര്‍ക്കുക എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  15 hours ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  15 hours ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  20 hours ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  20 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  20 hours ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  20 hours ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  21 hours ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  21 hours ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  21 hours ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  21 hours ago