HOME
DETAILS
MAL
ഭൂമി കൈയേറ്റം; പി.വി അന്‍വര്‍ എം.എല്‍.എ കൈവശംവച്ച ഭൂമി തിരിച്ചു പിടിക്കണം: ഹൈക്കോടതി
backup
December 24 2021 | 12:12 PM
കൊച്ചി: അനധികൃതമായി പി.വി അന്‍വര്‍ എം.എല്‍.എ കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി. ഭൂപരിധി ലംഘിച്ച് അന്‍വറും കുടുംബവും കൈവശം വച്ച ഭൂമിയാണ് ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ജനുവരി നാലിനു കേസ് പരിഗണിക്കുന്നതിനുമുന്നേ നടപടി പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."