HOME
DETAILS
MAL
രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്ട്രേഷന് പുതുവര്‍ഷ ദിനത്തില്‍ തുടക്കം
backup
December 31 2021 | 13:12 PM
തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലുസംഭരണത്തിന്റെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്ട്രേഷന്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.inല്‍ രജിസ്ട്രര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.supplycopaddy.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."