HOME
DETAILS
MAL
നിരന്തരമായ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍താവ് തൂങ്ങിമരിച്ചു
Web Desk
April 25 2024 | 04:04 AM
ആലപ്പുഴ: ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. നിരന്തരമായി വഴക്കായിരുന്നു ഇവര്‍. ഇന്നു രാവിലെ 6.30ന് ആയിരുന്നു സംഭവം. ദീപ്തിയെ കൊന്ന ശേഷം ഷാജി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകളുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."