HOME
DETAILS
MAL
കേരളം ഇക്കുറിയും യു.ഡി.എഫ് തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകള്‍
June 01 2024 | 14:06 PM
ലോക്സഭ ഇലക്ഷനില്‍ സംസ്ഥാനത്ത് ഇത്തവണയും യു.ഡി.എഫ് കുതിപ്പ് പ്രവചിച്ച് എക്സിറ്റ്പോള്‍ ഫലങ്ങള്‍. യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ഭരണ മുന്നണിയായ എല്‍.ഡി.എഫ് കിതക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്നും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു.
ഇന്ത്യ ടുഡേ യു.ഡി.എഫ് 17-18 എല്‍.ഡി.എഫ്-0-1 എന്‍.ഡി.എ 2-3
എ.ബി.പി-സി വോട്ടര്‍ യു.ഡി.എഫ് 17-19 എല്‍.ഡി.എഫ്-0 എന്‍.ഡി.എ 1-3
ഇന്ത്യ ടി.വി യു.ഡി.എഫ് 13-15 എല്‍.ഡി.എഫ്-3-5 എന്‍.ഡി.എ 1-3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."