HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-18/07/2024
July 18 2024 | 13:07 PM
1) നെൽസൺ മണ്ടേലയുടെ പ്രസിദ്ധമായ ആത്മകഥയുടെ പേര്?
ലോങ്ങ് വാക് ടു ഫ്രീഡം
2) ഗുജറാത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അപൂർവ വൈറസ് ഏത്?
ചാന്ദിപുര വൈറസ്
3) സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ ഏത്?
1930
4) സംസ്ഥാന കരിമ്പു ഗവേഷണം സ്ഥിതി ചെയ്യുന്നത് എവിടെ?
തിരുവല്ല
5) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ പദ്ധതി?
ഗഗൻയാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."