HOME
DETAILS

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ തുടക്കക്കാര്‍ക്ക് അവസരം; പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് ജോലി; കേരളത്തിലും ഒഴിവുകള്‍

  
Web Desk
August 06, 2024 | 2:45 PM

iocl apprenticeship job in kerala plus two degree can apply 400 vacancies

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റീസ് ജോലി. ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 19 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ ഒഴിവുകള്‍ 400. വിശദ വിവരങ്ങള്‍ ചുവടെ,


തസ്തിക& ഒഴിവ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിങ്. 

ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റുകളില്‍ 400 ഒഴിവുകള്‍. കമ്പനിയുടെ ഇന്ത്യയൊട്ടാകെയുള്ള കേന്ദ്രങ്ങളില്‍ നിയമനം നടക്കും. വേതനം നിയമങ്ങള്‍ക്കനുസരിച്ച് ലഭിക്കും. 

ട്രേഡ് അപ്രന്റീസ് = 200 ഒഴിവുകള്‍. 

ഗ്രാജ്വേറ്റ് അപ്രന്റീസ് = 200 ഒഴിവുകള്‍. 

1. Trade Apprentice (Fitter)
2. Trade Apprentice (Eletcrician)
3. Trade Apprentice (Eletcronics Mechanic)
4. Trade Apprentice (Intsrument Mechanic) –
5. Trade Apprentice (Machinist)
6. Technician Apprentice (Mechanical)
7. Technician Apprentice (Eletcrical)
8. Technician Apprentice (Intsrumentation)
9. Technician Apprentice (Civil)
10. Technician Apprentice (Eletcrical & Eletcronics)
11. Technician Apprentice (Eletcronics)
12. Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.)

 


പ്രായപരിധി

18 മുതല്‍ 24 വയസ് വരെ. 

യോഗ്യത
1. Code 01, 06, 11, 16, 21 Trade Apprentice (Fitter) – Mtaric with regular full time 2(Two) year ITI (Fitter) course recognized by NCVT/SCVT.

2. Code – 02, 07, 12, 17, 22 – Trade Apprentice (Eletcrician) – Mtaric with regular full time 2(Two) year ITI (Eletcrician) course recognized by NCVT/SCVT.

3. Code – 03, 08, 13, 18, 23Trade Apprentice (Eletcronics Mechanic) – Mtaric with regular full time 2(Two) year ITI (Eletcronics Mechanic) course recognized by NCVT/SCVT.

4. Code – 04, 09, 14, 19, 24 Trade Apprentice (Intsrument Mechanic) – Mtaric with regular full time 2(Two) year ITI (Intsrument Mechanic) course recognized by NCVT/SCVT

5. Code – 05, 10, 15, 20, 25 Trade Apprentice (Machinist) – Mtaric with regular full time 2(Two) year ITI (Machinist) course recognized by NCVT/SCVT.

6. Code – 26,32,38,44,50 –Technician Apprentice (Mechanical) – 3 years regular full time Diploma in Mechanical Engineering

7. Code – 27,33,39,45,51 – Technician Apprentice (Eletcrical) – 3 years regular full time Diploma in Eletcrical Engineering

8. Code – 28,34,40,46,52 – Technician Apprentice (Intsrumentation) – 3 years regular full time Diploma in Intsrumentation Engineering

9. Code 29,35,41,47,53 – Technician Apprentice (Civil) – 3 years regular full time Diploma in Civil Engineering

10. Code – 30,36,42,48,54 Technician Apprentice (Eletcrical & Eletcronics) – 3 years regular full time Diploma in Eletcrical & Eletcronics Engineering

11. Code – 31,37,43,49,55 – Technician Apprentice (Eletcronics) – 3 years regular full time Diploma in Eletcronics Engineering

12. Code – 56 to 60 – Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.) – ഏതെങ്കിലും വിഷയത്തിലുള്ള റെഗുലര്‍ ബിരുദം. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


അപേക്ഷ: click 

വിജ്ഞാപനം: click

iocl apprenticeship job in kerala plus two degree can apply 400 vacancies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  11 days ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  11 days ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  11 days ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  11 days ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  11 days ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  11 days ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  11 days ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  11 days ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  11 days ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  11 days ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  11 days ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  11 days ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  11 days ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  11 days ago