HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-04-09-2024
September 04 2024 | 15:09 PM
1)അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ വേദി
കൊച്ചി
2)അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ?
ബംഗാൾ
3)പാരാലിമ്പിക്‌സിൽ തുടർച്ചയായി സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ് ?
സുമിത് ആന്റിൽ (Sumit Antil)
4)പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് രൂപം നൽകിയ "സുസ്ഥിരകേരള"ത്തിൻറെ ഉപദേഷ്ടാവായി തിരഞ്ഞെടുത്തത് ആരെ ?
പ്രൊഫസർ മാധവ് ഗാഡ്ഗിൽ
5)ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത ഗ്രീക്ക് ദേവതയുടെ വെങ്കല ശിൽപ്പം ആരുടേതാണ് ?
ഡയാന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."