HOME
DETAILS

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

  
September 14, 2024 | 2:37 AM

300 new number plates for Dubai Taxi Company

ദുബൈ: ആർ.ടി.എയുടെ ഏറ്റവും പുതിയ ലേലത്തിൽ 300 പുതിയ നമ്പർ പ്ലേറ്റുകൾ ലഭിച്ചതായി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി) അറിയിച്ചു. ഇത് ദുബൈയിലെ ഏറ്റവും വലിയ ടാക്സി ഓപറേറ്റർ എന്ന സ്ഥാനം ഉറപ്പിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. 1.ടി.സിയു ഈ അവാർഡ് ഡി.ടി.സിയുടെ ടാക്സി ഫ്ളീറ്റിൽ 6,000 വാഹനങ്ങളായി വർധിപ്പിക്കുകയും ടാക്സി വിപണി വിഹിതം 46 ശതമാനമായി ഉയർത്തുകയും എമിറേറ്റിലെ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിനായുള്ള വർധിച്ചു വരുന്ന ഡിമാൻഡിനെ സേവിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കമ്പനിയുടെ ഫ്ലീറ്റ് വിപുലീകരണവും മെച്ചപ്പെടുത്തൽ തന്ത്രവും പ്രകടമാക്കി വിപുലീകരിച്ച ഫ്ളീറ്റ് വാർഷിക വരുമാനത്തിൽ 100 ദശലക്ഷം ദിർഹം അധികമായി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസി അഭിപ്രായപ്പെട്ടു. *300 പുതിയ പ്ലേറ്റുകളുടെ അവാർഡ് ഡി.ടി.സിയുടെ ഫ്ലീറ്റ് വിപുലീകരണ തന്ത്രത്തിന്റെ സുപ്രധാന ഭാഗമാണ്. 2024ൽ ഞങ്ങളുടെ ഫ്ലീറ്റ് ഏകദേശം 10 ശതമാനം വർധിച്ചു. ഇപ്പോൾ ഞങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 9,000 വാഹനങ്ങളുണ്ട്. ടാക്സികൾ, ലിമോസിനുകൾ, ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

വളർച്ച, നവീകരണം, ഉപഭോക്ത കേന്ദ്രീകൃത സൊല്യൂഷനു എന്നിവയിലെ നിക്ഷേപം ദുബൈയിലെ മുൻനിര ഗതാഗത ഓപറേറ്റർ എന്ന നിലയിലുള്ള ഞങ്ങളുടെ സ്ഥാനത്തെ അടിവരയിടുന്നു'-അദ്ദേഹം വ്യക്തമാക്കി. 300 പുതിയ പ്ലേറ്റുകളിൽ 25 ശതമാനം ഇലക്ട്രിക് ടാക്സികൾക്കായി അനുവദിക്കും. ഇത് സുസ്ഥിരതയ്ക്കുള്ള കമ്പനിയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ്. ഏറ്റവും പുതിയ ലോ കാർബൺ മൊബിലിറ്റി സൊല്യൂഷ നുകളിലേക്ക് മാറുന്നതിനും 2050ഓടെ ദുബൈയുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  a day ago